Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് സന്നിധാനത്ത്.

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് സന്നിധാനത്ത്.
ശബരിമല: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് സന്നിധാനത്തെത്തും. രാവിലെ 10.20ന് നിലയ്ക്കലില്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന് കെട്ട് നിറച്ച് പ്രത്യേകവാഹനത്തില്‍ മല കയറും. സന്നിധാനത്ത് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ വീണ്ടും സ്വീകരണം. തുടര്‍ന്ന് ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം നിലയ്ക്കലില്‍ എത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.

Post a Comment

0 Comments

Ad Code

Responsive Advertisement