Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോളിയോ മരുന്ന് വിതരണം ഇന്ന്.

പോളിയോ മരുന്ന് വിതരണം ഇന്ന്.
തിരു.: അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കുള്ള പോളിയോ തുള്ളിമരുന്നു വിതരണം ഇന്നു രാവിലെ 8 മുതൽ 5 വരെ നടക്കുന്നു. 
      സ്കൂ‌ളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്‌ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ ‌സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ രാത്രി 8 വരെ പ്രവർത്തിക്കും. അതിഥിത്തൊഴിലാളി ക്യാമ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ നാളെയും മറ്റന്നാളും കൂടി പ്രവർത്തിക്കും. ബൂത്തുകളിൽ എത്താനാകാത്ത കുഞ്ഞുങ്ങൾക്കു നാളെയും മറ്റന്നാളും വീടുകളിലെത്തി തുള്ളിമരുന്നു നൽകും.

Post a Comment

0 Comments

Ad Code

Responsive Advertisement