Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിജയദശമി നായർ മഹാസമ്മേളനം നാളെ.

വിജയദശമി നായർ മഹാസമ്മേളനം നാളെ.
ചങ്ങനാശേരി: എൻഎസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള വിജയദശമി നായർ മഹാസമ്മേളനം നാളെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് ഡോ. എം. ശശികുമാർ അദ്ധ്യക്ഷനാകും. സമുദായ നേതാക്കളും താലൂക്കിലെ അഞ്ച് മേഖലകളിൽ നിന്നായി അയ്യായിരത്തോളം സമുദായാംഗങ്ങളും പങ്കെടുക്കും. എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ, ട്രഷറർ എൻ.വി. അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത്കുമാർ, കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ, വൈസ് പ്രസിഡൻ്റ് എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിക്കും

Post a Comment

0 Comments

Ad Code

Responsive Advertisement