Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് വീണു വീട്ടമ്മ മരിച്ചു.

ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് വീണു വീട്ടമ്മ മരിച്ചു.
കോഴിക്കോട്: ക്ഷേത്രമുറ്റം അടിച്ചു വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീക്ഷേത്രത്തിനു സമീപത്ത് ഇന്നലെ രാവിലെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

Post a Comment

0 Comments

Ad Code

Responsive Advertisement