Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. പിന്നാലെ ചാടിയ കുട്ടിയെ രക്ഷിച്ചു.

കുളത്തിൽ വീണ ചെരുപ്പെടുക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. പിന്നാലെ ചാടിയ കുട്ടിയെ രക്ഷിച്ചു. 
വൈക്കം: ഉദയനാപുരം ചിറമേൽ ഓഡിറ്റോറിയത്തിനു സമീപത്തെ ആറാട്ടു കുളത്തിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ച കുട്ടി മുങ്ങിമരിച്ചു. ഇതരസംസ്ഥാന തൊഴിലാളിയായ ഹാട്ടുണിൻ്റെ മകൻ ഇരുമ്പൂഴിക്കര ഗവൺമെൻ്റ് എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി അസൻരാജ് (5) ആണ് മരിച്ചത്. അസൻ രാജിനെ രക്ഷിക്കാനായി ശ്രമിച്ച് പിന്നാലെ ചാടിയ നാലര വയസുകാരനെ നാട്ടുകാർ രക്ഷപെടുത്തി. ഈ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.15നായിരുന്നു സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement