Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്: 72,005 സ്ഥാനാർത്ഥികൾ.

തദ്ദേശ തെരഞ്ഞെടുപ്പ്: 72,005 സ്ഥാനാർത്ഥികൾ. 
തിരു.: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി ചിത്രമായി. സംസ്ഥാനത്താകെ 72,005 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. 37,786 സ്ത്രീ സ്ഥാനാർത്ഥികളും 34,218 പുരുഷ സ്ഥാനാർത്ഥികളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമാണ് മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. 
       ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. നിലവിലെ കണക്ക് പ്രകാരം 35,206 പേർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക പിൻവലിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement