Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നമസ്ക്കാരത്തിന് പോകുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു.

നമസ്ക്കാരത്തിന് പോകുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു.
തൊടുപുഴ: പ്രഭാത നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൾ കുഴഞ്ഞ് വീണ് മരിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഇടുക്കി ജില്ലാ ജോയിൻ്റ് സെക്രട്ടറി, തൊടുപുഴ കാരിക്കോട് പടിപ്പുരക്കൽ അബ്ദുൾ മജീദ് (റഫീഖ് മാമ -57) ആണ്. മരിച്ചത്. വീട്ടിൽ നിന്ന് അടുത്തുള്ള നൈനാർ പള്ളിയിലേക്ക് സുബ്ഹി നമസ്ക്കാരത്തിന് നടന്നു പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഖബറടക്കം നടത്തി. ഭാര്യ: ഹൗല ബിവി. മകൻ: ആഷീഖ്. മരുമകൾ: അൽഫിയ.

Post a Comment

0 Comments

Ad Code

Responsive Advertisement