Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു അറസ്റ്റിൽ.

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസു അറസ്റ്റിൽ.
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്‌തു.
      കട്ടിളപ്പാളിയിലെ സ്വർണ്ണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് നൽകിയത് എൻ. വാസുവിൻ്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Post a Comment

0 Comments

Ad Code

Responsive Advertisement