Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എസ്ഐആര്‍: ഓണ്‍ലൈന്‍ സംവിധാനം‌ തുടങ്ങി; മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണം.

എസ്ഐആര്‍: ഓണ്‍ലൈന്‍ സംവിധാനം‌ തുടങ്ങി; മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണം. 
തിരു.: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. 
      നവംബര്‍‌ നാലിന് എന്യൂമറേഷന്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം‌ ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി‌ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി‌ ഫോം നല്‍കാന്‍ കഴിയൂ.‌ മൊബൈല്‍‌ നമ്പര്‍ ബന്ധിപ്പിക്കാന്‍ 'ഫോം 8' ഉപയോഗിക്കണം. പ്രവാസി‌ വോട്ടര്‍മാരായി റജിസ്റ്റർ ചെയ്തവര്‍ക്ക് ഇമെയില്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

Post a Comment

0 Comments

Ad Code

Responsive Advertisement