Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നെന്ന് വി.ഡി. സതീശൻ, നിയമപരമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ.

സിപിഎം ക്രിമിനലുകളെ സംരക്ഷിക്കുന്നെന്ന് വി.ഡി. സതീശൻ, നിയമപരമായി മുന്നോട്ടു പോകുമെന്ന് ഷാഫി പറമ്പിൽ.
തിരു.: സിപിഎം, ക്രിമിനലുകളെ സംരക്ഷിക്കുന്ന പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബോംബേറ് കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കിയ പാർട്ടിയായ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. രാഹുൽ വിഷയം ഇപ്പോൾ  സ്വർണ്ണക്കൊള്ള മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
      രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമപരമായി മുന്നോട്ടു പോകട്ടേയെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായ അടുപ്പം തീരുമാനങ്ങളെ ബാധിക്കില്ല. നടപടിയിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. പ്രചാരണിത്തിന് പോകാൻ രാഹുലിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാഫി  വിശദീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement