Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു.

ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് മൂന്നു പേർ മരിച്ചു. 
തൂത്തുക്കുടി: ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. ന്യൂ പോർട്ട് ബീച്ച് റോഡിലാണ് അപകടം. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
     ഹൗസ് സർജൻമാരായ സരൂപൻ (23), രാഹുൽ ജെബാസ്റ്റ്യൻ (23) എന്നിവർ സംഭവസ്ഥലത്തും മുകിലൻ (23) ആശുപ്രതിയിലേക്കുള്ള  മാർഗ്ഗമദ്ധ്യേയുമാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement