Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്‌തുമസ്‌ പുതുവത്സര അവധി ; കേരളത്തിലേക്ക്‌ 10 സ്‌പെഷ്യൽ ട്രെയിനുകൾ.

ക്രിസ്‌തുമസ്‌ പുതുവത്സര അവധി ; കേരളത്തിലേക്ക്‌ 10 സ്‌പെഷ്യൽ ട്രെയിനുകൾ.
കൊച്ചി: ക്രിസ്തുമസ്- പുതുവത്സര അവധിക്കാലത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിവിധ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും 10 ട്രെയിനുകൾ 38 സർവീസുകൾ നടത്തും.
       കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ എൽടിടി- കൊച്ചുവേളി (1171/72), ഡൽഹി ഹസ്രത് നിസാമുദ്ദീൻ -കൊച്ചുവേളി (4080/79), ഹുബ്ബള്ളി- കൊച്ചുവേളി (7361), കൊച്ചുവേളി- എസ്എംവിബി ബംഗളൂരു (7362), എസ്എംവിബി ബംഗളൂരു - കൊല്ലം (6561), കൊല്ലം- ഹുബ്ബള്ളി (6562), വഡോദര-എറണാകുളം സൗത്ത് (9124/23) എന്നിവയാണ് പ്രധാന ട്രെയിനുകൾ.

Post a Comment

0 Comments

Ad Code

Responsive Advertisement