Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു.

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു. 
കൊച്ചി: പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ തുടർച്ചയായ രണ്ടാം മാസവും എൽപിജി സിലിണ്ടർ വില കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് ഇന്ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്. നവംബർ ഒന്നിന് 5 രൂപയും കുറച്ചിരുന്നു. 
       കൊച്ചിയിൽ 1,587 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,608 രൂപയും കോഴിക്കോട്ട് 1,619.5 രൂപയുമാണ് ഇന്നു മുതലുള്ള വില. അതേസമയം, വീട്ടിലെ ആവശ്യത്തിനുള്ള പാചകവാതക വിലയിൽ മാറ്റമില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement