Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.

ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
പാലക്കാട് : എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്‌ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്‌റ്റ്. 
       രാഹുൽ വോട്ട് ചെയ്യാൻ എത്തിയ വാർഡിൽ യുഡിഎഫ് സ്‌ഥാനാർത്ഥി വിജയിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് സ്‌ഥിതി ചെയ്യുന്ന അടൂരിലെ വാർഡിൽ യുഡിഎഫ് സ്‌ഥാനാർത്ഥി പരാജയപ്പെട്ടു. അതേസമയം, രാഹുലിന്റെ വിശ്വസ്തനായ ഫെനി നൈനാൻ പരാജയപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement