Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീർത്ഥാടകർക്ക് അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു.

ശബരിമല തീർത്ഥാടകർക്ക് അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. 
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് കണമലയിൽ അന്നദാനം നടത്തിയിരുന്ന സംഘം യാത്ര ചെയ്ത വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. റാന്നിയിൽ ഇന്ന് പുലർച്ച ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്. ശബരിമല നട അടച്ചതോടെ ഉല്ലാസ യാത്രയ്ക്ക് പോയതായിരുന്നു സംഘം.

Post a Comment

0 Comments

Ad Code

Responsive Advertisement