Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുൻ ചെയർമാൻമാരായ ദമ്പതികൾ വീണ്ടും ഒന്നിച്ച് പാലാ നഗരസഭയിൽ.

മുൻ ചെയർമാൻമാരായ ദമ്പതികൾ വീണ്ടും ഒന്നിച്ച് പാലാ നഗരസഭയിൽ.
കോട്ടയം: പാലാ നഗരസഭയിലെ ഒന്നും രണ്ടും വാർഡുകളിൽ മത്സരിച്ച കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളും മുൻ ചെയർമാൻമാരുമായ തുരുത്തൻ ദമ്പതികൾക്ക് വീണ്ടും വിജയം. ഭർത്താവ് ഷാജു തുരുത്തൻ രണ്ടാം വാർഡ് മുണ്ടുപാലത്തു നിന്നും ഭാര്യ ബെറ്റി ഒന്നാം വാർഡ് പരമലകുന്നിൽ നിന്നുമാണ് വിജയിച്ചത്. ഇരുവാർഡിലും 3 സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. ബെറ്റി രണ്ടു തവണയും ഷാജു ഒരു തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement