Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയില്ല: വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി നടത്തും.

ഗവർണ്ണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയില്ല: വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി നടത്തും. 
ന്യൂഡൽഹി: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് കേരള സർക്കാരും ഗവർണ്ണറും തമ്മിൽ സമവായത്തിലെത്താൻ കഴിയാത്തതിനെ തുടർന്ന് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി.
       കേരളത്തിലെ രണ്ട് സർവകലാശാലകളിലെ വിസിമാരെ തെരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാലയും കെ.വി. വിശ്വനാഥനും അടങ്ങുന്ന ബെഞ്ചാണ് കേരളത്തിലെ ഡിജിറ്റൽ സർവ്വകലാശാലയിലേക്കും സാങ്കേതിക സർവ്വകലാശാലയിലേക്കും വിസിമാരുടെ പേരുകൾ അടങ്ങുന്ന ശുപാർശ സമർപ്പിക്കാൻ ആവശ്യപ്പട്ടിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement