Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻസിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് സൂചന.

എൻസിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് സൂചന. 
തിരു.: എൻസിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം ഫെബ്രുവരി പകുതിയോടെ പ്രഖ്യാപിക്കുമെന്ന് സൂചന. വിമാനാപകടത്തില്‍ മരിച്ച അജിത് പവാറാണ് ലയനത്തിന് വഴിയൊരുക്കിയതെന്ന് നേതാക്കള്‍ പറഞ്ഞു.
       ഡിസംബർ- ജനുവരി മാസങ്ങളില്‍ ശരദ് പവാറുമായി അജിത് പവാർ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ലയനം പ്രഖ്യാപിക്കാൻ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ശരദ് പവാറിനെ കൂടാതെ, ലയനശേഷം എൻസിപിയെ നയിക്കാൻ സാധ്യതയുള്ള മൂന്ന് പ്രമുഖർ കൂടി ഉണ്ടെന്നാണ് സൂചനകള്‍. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുല്‍ പട്ടേല്‍ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement