Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയിലെ സ്വർണ്ണ മോഷണക്കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം.

ശബരിമലയിലെ സ്വർണ്ണ മോഷണക്കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. 
കൊല്ലം : ശബരിമലയിലെ സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ച് കോടതി. ദ്വാരപാലക ശില്‍പ്പപാളി കേസില്‍ ആണ് ജാമ്യം. എന്നാല്‍, കട്ടിളപ്പാളിക്കേസില്‍ ജാമ്യം ലഭിക്കാത്തതിനാൽ ജയിലില്‍ തുടരും.
         ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തില്‍ നിന്നും സ്വർണ്ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. നിയമപരമായ ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് ആയിരുന്നു പോറ്റിയുടെ വാദം.

Post a Comment

0 Comments

Ad Code

Responsive Advertisement