Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽകൊടിയേറ്റ് 18ന്. ഏഴരപ്പൊന്നാന 25ന്.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ
കൊടിയേറ്റ് 18ന്. ഏഴരപ്പൊന്നാന 25ന്.
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ മാസം 18ന് കൊടിയേറും. രാവിലെ 8.30നാണ് കൊടിയേറ്റ്. 25നു രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. കൊടിയേറ്റ്  ദിവസം വൈക്കം വിജയലക്ഷ്മിയുടെയും 26ന് എം.ജി. ശ്രീകുമാറിൻ്റെയും ഗാനമേളകൾ ഉണ്ടാകും. ഏഴരപ്പൊന്നാന ദിനത്തിൽ സിനിമതാരം നവ്യാ നായരുടെ നൃത്തവുമുണ്ടാകും.


Post a Comment

0 Comments

Ad Code

Responsive Advertisement