Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി പരാമർശം.

ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്ന് സുപ്രീം കോടതി പരാമർശം.
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ട സമയമായെന്ന പരാമർശവുമായി സുപ്രീം കോടതി. ഇക്കാര്യം നിയമനിർമ്മാണ സഭകൾ പരിഗണിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ വാക്കാൽ പരാമർശം. 
       ശരിയത്ത് അനന്തരാവകാശ നിയമം മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഈ പ്രധാന പരാമർശങ്ങൾ നടത്തിയത്. 1937ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement