Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്നത് 95 ലക്ഷം രൂപ.

തിരു.: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന പരമാവധി തുക 95 ലക്ഷം രൂപയാണ്. ഇതിനായി പുതിയ ബാങ്ക് അക്കൗണ്ട് നോമിനേഷൻ കൊടുക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും ആരംഭിക്കണം. ഈ അക്കൗണ്ട് വിവരം നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകണം. സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ചെലവാക്കുന്ന തുക സംബന്ധിച്ച അക്കൗണ്ട് ഓരോ ദിവസവും തയ്യാറാക്കി വയ്ക്കണം. സ്ഥാനാർത്ഥിയുടെ ചെലവ് സംബന്ധിച്ച കണക്കെടുപ്പ് ഓരോ അസംബ്ലി മണ്ഡലത്തിലെയും അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർമാർ നിരീക്ഷിച്ചു വിലയിരുത്തും.  

Post a Comment

0 Comments

Ad Code

Responsive Advertisement