Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാധ്യമപ്രവർത്തകർ അവശ്യസേവന വിഭാഗത്തില്‍: തെരഞ്ഞെടുപ്പ് കമ്മീഷൻ.

ന്യൂഡൽഹി:  മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തില്‍ പെട്ടവരെ അവശ്യസേവനത്തില്‍ ഉള്‍പ്പെടുത്തി പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ.
       പൊലീസ്, അഗ്നിരക്ഷാ സേന, ജയില്‍ ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മില്‍മ, ഇലക്‌ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യസേവനങ്ങള്‍, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യാ റേഡിയോ, ദൂരദർശൻ, ബിഎസ്എൻഎല്‍, റെയില്‍വേ, പോസ്റ്റല്‍, ടെലഗ്രാഫ്), മാധ്യമപ്രവർത്തകർ, കൊച്ചി മെട്രോ എന്നിവയെയാണ് അവശ്യസർവീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement