Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊൻകുന്നത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.

പൊൻകുന്നത്ത് ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു.
പൊൻകുന്നം: ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചുചിറക്കടവ് കോടങ്കയം കുമ്പളാനിക്കൽ അശോകൻ (55) ആണ് മരിച്ചത്.
വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഇടിമിന്നലേറ്റത്. പൊൻകുന്നത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement