Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിപ്പർ ലോറികൾക്ക് നിയന്ത്രണം

ടിപ്പർ ലോറികൾക്ക് നിയന്ത്രണം
തിരു.: ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും വൈകുന്നേരം മൂന്നു മുതൽ അഞ്ചുമണി വരെയും നഗരത്തിൽ ടിപ്പര്‍ ലോറികൾ ഓടരുതെന്നാണ് ഉത്തരവ്. ചരക്കു വാഹനങ്ങൾക്കും ഈ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വീണ് അനന്തു എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിന് പിന്നാലെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement