Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുണ്ടക്കയത്ത് കാറ്റിൽ വ്യാപകനാശം.

മുണ്ടക്കയത്ത് കാറ്റിൽ വ്യാപകനാശം.
കോട്ടയം: മുണ്ടക്കയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ വ്യാപകനാശം. വണ്ടൻപതാലിലാണ് കാറ്റ് നാശം വിതച്ചത്.
        10 സെൻ്റ് മേഖലയിൽ 4 വീടുകളുടെ മേൽക്കൂര കാറ്റിൽ തകർന്നു വാസയോഗ്യമല്ലാതായി. മേൽക്കൂരകൾ തകർന്നു. നാല് കുടുംബങ്ങളെയും സമീപത്തെ വീടുകളിലേയ്ക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റാണ് നാശം വിതച്ചത്. നിരവധി മരങ്ങളും ഒടിഞ്ഞിട്ടുണ്ട്. പലയിടത്തും വൈദ്യതി ബന്ധവും തകരാറിലായി. കാർഷിക വിളകൾക്ക് ഉൾപ്പടെ നാശം സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement