Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപ നോട്ടുകൾ നിക്ഷേപിക്കാനോ, മാറ്റിവാങ്ങാനോ, കഴിയില്ല.

ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപ നോട്ടുകൾ നിക്ഷേപിക്കാനോ, മാറ്റിവാങ്ങാനോ, കഴിയില്ല.
മുംബൈ: ബാങ്കുകളിൽ  അക്കൗണ്ടുകളുടെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ, ഏപ്രിൽ ഒന്നിന് രണ്ടായിരം രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള സൗകര്യം ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എന്നാൽ, രണ്ടാം തീയതി മുതൽ ഈ സൗകര്യമുണ്ടാകും.
          കഴിഞ്ഞ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചത്. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 റിസർവ് ബാങ്ക് ഓഫീസുകളിലാണ് 2000 രൂപ നോട്ട് മാറ്റിവാങ്ങാനോ നിക്ഷേപിക്കാനോ നിലവിൽ സൗകര്യമുള്ളത്.


Post a Comment

0 Comments

Ad Code

Responsive Advertisement