Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് ഓശാന ഞായർ: പീഡാനുഭവവാരത്തിന് തുടക്കം


ഇന്ന് ഓശാന ഞായർ: പീഡാനുഭവവാരത്തിന് തുടക്കം.

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകൾ ഉണര്‍ത്തി ഇന്ന് ഓശാന ഞായര്‍. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിനും ഇന്നു തുടക്കമാകുന്നു.
      പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടക്കും. ഇന്ന് രാവിലെ കുരുത്തോല പ്രദക്ഷിണം നടക്കും. 25, 26, 27 തീയതികളിൽ പീഢാനുഭവധ്യാനവും 29ന് രാവിലെ ദുഃഖവെള്ളി ശുശ്രൂഷകളും നടക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ ശനിയാഴ്ച അർദ്ധരാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി വിവിധ ദേവാലയങ്ങളിൽ നടക്കും.
        പീഢാനുഭവ സ്മരണകൾ ഉയർത്തി വിവിധയിടങ്ങളിൽ കുരിശിൻ്റെ വഴിയും നടക്കും. 

Post a Comment

0 Comments

Ad Code

Responsive Advertisement