Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കോട്ടയം: അയ്മനത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയ്മനം പന്ത്രണ്ടാം വാർഡിൽ കതിർപ്പനമാലിയിൽ കിരൺകുമാർ (ഗോപീഷ് - 45) എന്നയാളെയാണ് ഇന്നലെ രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കോട്ടയം വെസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും. ഭാര്യ: രമ്യ. മക്കൾ: ഗോപിക, ഗോവിന്ദ്.

Post a Comment

0 Comments

Ad Code

Responsive Advertisement