Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കൽ കോളജിനു മുന്നിൽ ചൊവ്വാഴ്ച മുതൽ ഗതാഗത നിയന്ത്രണം

മെഡിക്കൽ കോളജിനു മുന്നിൽ ചൊവ്വാഴ്ച മുതൽ ഗതാഗതനിയന്ത്രണം
കോട്ടയം: മെഡിക്കൽ കോളേജിൻ്റെ മുമ്പിലെ തിരക്കു മൂലം രോഗികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കായി നിർമ്മിക്കുന്ന ഭൂഗർഭ നടപ്പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ, ഏപ്രിൽ 2 മുതൽ ആർപ്പൂക്കര- അമ്മഞ്ചേരി റോഡിൽ മെഡിക്കൽ കോളജിനു മുൻഭാഗത്തു കൂടിയുള്ള വാഹനഗതാഗതത്തിൽ നിയന്ത്രണം. ആംബുലൻസ്, ബസ്, മറ്റു യാത്രാവാഹനങ്ങൾ എന്നിവ ആർപ്പൂക്കര ബസ് സ്‌റ്റാൻഡിന്റെ ഉള്ളിൽക്കൂടി കയറി യാത്ര തുടരേണ്ടതാണ്. ചെറുവാഹനങ്ങളും ഭാരവാഹനങ്ങളും കുടമാളൂർ - മാന്നാനം റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement