Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു.

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു.


എറണാകുളം: വടക്കൻ പറവൂരിൽ മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. വടക്കുംപുറം സ്വദേശി ഷാനു (34) ആണ് കൊല്ലപ്പെട്ടത്. 
         ഭർതൃപിതാവ് സെബാസ്റ്റ്യൻ (64) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement