Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു

കോൺഗ്രസ് പ്രചാരണ സമിതി രൂപീകരിച്ചു; രമേശ് ചെന്നിത്തല ചെയര്‍മാന്‍, പന്തളം സുധാകരന്‍ കണ്‍വീനര്‍.
തിരു.: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ് പ്രചരണ സമിതി രൂപീകരിച്ചു. പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല അദ്ധ്യക്ഷനായ പ്രചാരണ സമിതിയില്‍ 25 അംഗങ്ങളെ ഉള്‍പ്പെടുത്തി. മുൻമന്ത്രി പന്തളം സുധാകരനാണ് കണ്‍വീനർ.

ചെയര്‍മാന്‍: രമേശ് ചെന്നിത്തല.
കണ്‍വീനര്‍: പന്തളം സുധാകരന്‍
സമിതി അംഗങ്ങള്‍
എന്‍. പീതാംബരകുറുപ്പ്  ടി. ശരത്ചന്ദ്രപ്രസാദ് 
എന്‍. വേണുഗോപാല്‍
ചാള്‍സ് ഡയസ് 
ആര്‍. സെല്‍വരാജ് 
എം.ആർ. രഘുചന്ദ്രപാല്‍ 
എ.ടി. ജോര്‍ജ് 
എം.എ. വാഹിദ്
എ.കെ. മണി
വര്‍ക്കല കഹാര്‍ 
വി.സി. കബീര്‍ 
സുലൈമാന്‍ റാവുത്തര്‍ 
കെ. മോഹന്‍കുമാര്‍ 
ഡോ.കെ.എസ്. മനോജ് 
ഡോ. ആരിഫ
ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍
ജെ.എസ്. അടൂര്‍
ഡോ. എം.ആര്‍. തമ്പാന്‍
ബി.എസ്. ബാലചന്ദ്രന്‍
കെ.പി. നൗഷാദലി
സജീവ് മാറോളി
നിഷ സോമന്‍ തെറ്റയില്‍
ആന്‍ സെബാസ്റ്റ്യന്‍.

Post a Comment

0 Comments

Ad Code

Responsive Advertisement