Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വോട്ട് ചെയ്യാൻ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.

വോട്ട് ചെയ്യാൻ 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.
            
                                                   
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) അടക്കമുള്ള 13 ഇനം തിരിച്ചറിയല്‍ രേഖകള്‍ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
        വോട്ടർ തിരിച്ചറിയല്‍ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, യുഡിഐഡി, സർവീസ് തിരിച്ചറിയല്‍ കാർഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, ഹെല്‍ത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പെൻഷൻ രേഖ, എംപി, എംഎല്‍എ തിരിച്ചറിയല്‍ കാർഡ്, തൊഴിലുറപ്പു തിരിച്ചറിയല്‍ കാർഡ് എന്നിവ ഉപയോഗിക്കാം. എന്നാല്‍, വോട്ടർ പട്ടികയില്‍ പേരുള്ളവർക്കു മാത്രമേ ഈ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു വോട്ട് ചെയ്യാൻ കഴിയൂ.

Post a Comment

0 Comments

Ad Code

Responsive Advertisement