Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആലപ്പുഴ മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികൾ ജനവിധി തേടും.

ആലപ്പുഴ മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികൾ ജനവിധി തേടും.
ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.

സ്ഥാനാർത്ഥിയുടെ പേര്, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ

1, എ.എം. ആരിഫ്- സി.പി.ഐ.എം- അരിവാള്‍ ചുറ്റിക നക്ഷത്രം 
2, മുരളീധരന്‍ കൊഞ്ചേരില്ലം- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
3, കെ.സി. വേണുഗോപാല്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
4, ശോഭ സുരേന്ദ്രന്‍- ബി.ജെ.പി.- താമര
5, അര്‍ജുനന്‍- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്
6, വയലാര്‍ രാജീവന്‍- ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി- ഡയമന്‍ഡ്
7, ജയകൃഷ്ണന്‍ പി. - സ്വതന്ത്രന്‍- ഗ്യാസ് സിലിണ്ടര്‍
8, ജ്യോതി എബ്രഹാം- സ്വതന്ത്ര- ടെലിവിഷന്‍
9, അഡ്വ. കെ.എം. ഷാജഹാന്‍- സ്വതന്ത്രന്‍- ഓട്ടോറിക്ഷ
10, ഷാജഹാന്‍ വി.എ.- സ്വതന്ത്രന്‍- കോളീഫ്ലവര്‍
11, സതീഷ് ഷേണായി- സ്വതന്ത്രന്‍- ആപ്പിള്‍

Post a Comment

0 Comments

Ad Code

Responsive Advertisement