Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ 9 സ്ഥാനാർത്ഥികൾ.

മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ 9 സ്ഥാനാർത്ഥികൾ.

ആലപ്പുഴ: ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ മാവേലിക്കര മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 

നിലവിലെ സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം ചുവടെ.

1, അരുണ്‍കുമാര്‍ സി.എ. - സി.പി.ഐ.- നെല്‍ക്കതിര്‍ അരിവാള്‍
2, കൊടിക്കുന്നില്‍ സുരേഷ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- കൈ
3, സന്തോഷ് പാലത്തുംപാടന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി- ആന
4, കെ. ബിമല്‍ജി- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്
5, ബൈജു കലാശാല- ഭാരത് ധര്‍മ്മ ജനസേന- കുടം
6, സുരേഷ് നൂറനാട് - അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- കോട്ട്
7, സി. മോനിച്ചന്‍- സ്വതന്ത്രന്‍- ആപ്പിള്‍
8, മാന്തറ വേലായുധന്‍- സ്വതന്ത്രന്‍- ഓട്ടോറിക്ഷ
9, കൊഴുവശ്ശേരില്‍ സുരേഷ് - സ്വതന്ത്രന്‍- ബാറ്റ്




Post a Comment

0 Comments

Ad Code

Responsive Advertisement