Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ട മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും.

പത്തനംതിട്ട മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും.

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട സമയം അവസാനിച്ചതോടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞു. 
         നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ത്ഥികളായ സിപിഐ എമ്മിൻ്റെ ടി.എം. തോമസ് ഐസക്ക് (ചുറ്റിക അരിവാൾ, നക്ഷത്രം) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആന്റോ ആന്റണി (കൈ), ബിജെപിയുടെ അനില്‍ കെ. ആന്റണി (താമര ), ബിഎസ്പിയുടെ ഗീതാ കൃഷ്ണന്‍ (ആന), അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം.കെ. ഹരികുമാര്‍ (കോട്ട്), പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി. മാത്യു (മുന്തിരി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കെ.സി. തോമസ് (ഓട്ടോറിക്ഷ), വി. അനൂപ് (ഡിഷ് ആൻ്റിന) എന്നിവരാണ് മത്സരാര്‍ത്ഥികള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement