Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോട്ടയം ലോക്‌സഭാ മണ്ഡഡലത്തിൽ 14 സ്ഥാനാർഥികൾ.

കോട്ടയം ലോക്‌സഭാ മണ്ഡഡലത്തിൽ 14 സ്ഥാനാർഥികൾ.

കോട്ടയം: നാമനിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ട സമയം പൂർത്തിയപ്പോൾ കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ മത്സര രംഗത്ത് ഉള്ളത് 14 പേരാണ്.

സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങൾ
(പേര്, രാഷ്ട്രീയകക്ഷി, ചിഹ്നം എന്ന ക്രമത്തിൽ)

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- രണ്ടില
2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി- ആന
3. വി.പി. കൊച്ചുമോൻ-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- ബാറ്ററി ടോർച്ച്
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജനസേന- കുടം
5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-കൈവണ്ടി
6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-ഓട്ടോറിക്ഷ
7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ - അലമാര
8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ- കരിമ്പുകർഷകൻ
9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-ടെലിവിഷൻ
10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-ലാപ്‌ടോപ്പ്
11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ- ടെലിഫോൺ
12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ- വളകൾ
13. എം.എം. സ്‌കറിയ-സ്വതന്ത്രൻ- ബക്കറ്റ്
14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ- ഗ്യാസ് സ്റ്റൗ

Post a Comment

0 Comments

Ad Code

Responsive Advertisement