Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തനംതിട്ട മണ്ഡലത്തിൽ 40 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു.

പത്തനംതിട്ട മണ്ഡലത്തിൽ 40 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി  സ്ഥാപിച്ചു.

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ അഞ്ചു മണി വരെ 40 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. 20 വിവി പാറ്റുകളും 10 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് മാറ്റി സ്ഥാപിച്ചത്.  

        തിരുവല്ലയിൽ ഏഴ് വിവി പാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ നാല് വിവി പാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും കോന്നിയിൽ അഞ്ചു  വിവിപാറ്റുകളും മൂന്ന് വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും റാന്നിയിൽ രണ്ട് വിവിപാറ്റും ഒന്ന് വീതം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും അടൂരിൽ രണ്ട് വിവിപാറ്റുകളുമാണ്  മാറ്റി സ്ഥാപിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement