Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് പോളിംഗ് 70% കടക്കും.

സംസ്ഥാനത്ത് പോളിംഗ് 70 % കടക്കും.



തിരു.: സംസ്ഥാനത്ത് 69.04% പോളിങ്. അവസാന കണക്കുകൾ വരുമ്പോൾ സംസ്ഥാനത്ത് 70% ൽ കൂടുതൽ പോളിംഗ് ഉണ്ടാകാനാണ് സാധ്യത.

        അവസാന കണക്കുകൾ ഇനിയും ലഭ്യമാകാനിരിക്കെ സംസ്ഥാനത്ത് 69.04% വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. തെക്കൻ ജില്ലകളിലാണ് പോളിംഗ് ശതമാനം കുറവ്

ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് കണ്ണൂരാണ് -73.80 %. കുറവ് പത്തനംതിട്ടയിൽ -63.05 %

* തിരുവനന്തപുരം -65.68,
* ആറ്റിങ്ങല്‍ -68.84, 
* കൊല്ലം -66.87, 
* പത്തനംതിട്ട -63.05,
* മാവേലിക്കര -65.29,
* ആലപ്പുഴ-72.84, 
* കോട്ടയം-65.29, 
* ഇടുക്കി-65.88, 
* എറണാകുളം -67.00, 
* ചാലക്കുടി-70.68, 
* തൃശൂര്‍-70.59, 
* പാലക്കാട്-71.25, 
* ആലത്തൂര്‍- 70.88, 
* പൊന്നാനി-65.62, 
* മലപ്പുറം -69.61,
* കോഴിക്കോട് -71.25,
* വയനാട്-71.69,
* വടകര -71.27.
* കണ്ണൂര്‍-73.80,
* കാസര്‍ഗോഡ് -72.52 
എന്നിങ്ങനെയാണ് പോളിങ് ശതമാനം. ആകെ. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.

Post a Comment

0 Comments

Ad Code

Responsive Advertisement