Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

45 അടി ആഴമുള്ള കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു.

45 അടി ആഴമുള്ള കിണറ്റിൽ വീണ് വീട്ടമ്മ മരിച്ചു.
കോഴിക്കോട്: മണാശേരിയിൽ വീടിനടുത്തുള്ള കിണറ്റിൽ വീണ സ്ത്രീ മരിച്ചു. മണാശേരി മുതുകുറ്റിയിൽ ഓലിപ്പുറത്ത്‌ ഗീതാമണി (54) ആണ് തൊട്ടടുത്ത വീട്ടിലെ 45 അടിയോളം ആഴമുള്ള കിണറ്റിൽ വീണത്.
         മുക്കത്തു നിന്നും അഗ്നിനശമന സേനയെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement