Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധന; പണം പിടിച്ചെടുത്തു.

ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ വിജിലന്‍സ് പരിശോധന; പണം പിടിച്ചെടുത്തു.




വയനാട്: സുല്‍ത്താന്‍ ബത്തേരിയിൽ ഡ്രൈവിങ് ടെസ്റ്റ് വിജയിപ്പിച്ച് നല്‍കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായ സൂചനയെത്തുടര്‍ന്ന് ടെസ്റ്റിനിടെ ബത്തേരിയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന.
       പരിശോധനയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പിരിച്ച പണവുമായി ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരന്‍ അറസ്റ്റിലായി. ബത്തേരിയില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന സുരേഷ് കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. മറ്റു ഡ്രൈവിങ് സ്‌കൂളുകാരില്‍ നിന്ന് പിരിച്ചെടുത്ത 14,300 രൂപയും പണം നല്‍കിയവരുടെ പേരുകളും വിവരങ്ങളുമെഴുതിയ ഡയറിയും ഇയാളില്‍നിന്ന് വിജിലന്‍സ് കണ്ടെടുത്തു. 

Post a Comment

0 Comments

Ad Code

Responsive Advertisement