Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.
വയനാട്: മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലെ വനിത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്.
       ആശുപത്രിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement