Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഎൻവി യുവസാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഎൻവി യുവസാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

തിരു.: ഒഎൻവിയുടെ സ്മരണയ്ക്കായി യുവകവികള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഒഎൻവി യുവസാഹിത്യ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
       അൻപതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുപ്പത്തിയഞ്ചോ അതില്‍ താഴെയോ പ്രായമുള്ളവരുടെ കവിതാസമാഹാരം അല്ലെങ്കില്‍ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ച് കവിതകള്‍ വേണം അയയ്ക്കാൻ. അവസാന തീയതി ഏപ്രില്‍ 30.

വിലാസം: ഒ.എൻ.വി. കള്‍ച്ചറല്‍ അക്കാദമി, 'ഉജ്ജയിനി', ഭഗവതി ലെയ്ൻ, പൈപ്പിൻമൂട്, ശാസ്തമംഗലം, തിരുവനന്തപുരം- 695010.

Post a Comment

0 Comments

Ad Code

Responsive Advertisement