Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി.

കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി.
തിരുവല്ല: കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ഈസ്റ്റ് ഓതറ പഴയകാവില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ അസ്ഥികൂടം കണ്ടെത്തിയത്.
        കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധർ കൂടി എത്തിയ ശേഷമായിരിക്കും അസ്ഥികൂടം പുറത്തെടുക്കുക. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നാണ് സംശയം. അസ്ഥികൂടത്തിന് മൂന്ന് മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement