Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടികളുടെ തട്ടിപ്പ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡില്‍.

അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടികളുടെ തട്ടിപ്പ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡില്‍.

 
കാഞ്ഞിരപ്പള്ളി: സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡില്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എം. ഹനീഫയാണ് റിമാൻഡിലായത്. കാഞ്ഞിരപ്പള്ളി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. കോടികളുടെ തട്ടിപ്പ് ആണ് നടന്നതെന്നാണ് വിവരം. സംഭവം ജീവനക്കാരിയുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു നീക്കം. സംഭവത്തില്‍ കഴിഞ്ഞയാഴ്ച്ച ജീവനക്കാരിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement