Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു.

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു.


ചങ്ങനാശ്ശേരി: പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രധാനാദ്ധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക റാണി മാത്യു ആണ് മരിച്ചത്. തായ്‌ലന്‍ഡില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. 
          മൃതദേഹം അടുത്ത ആഴ്ച നാട്ടിലെത്തിക്കുക.
ഭർത്താവ് തായ്ലൻ്റിൽ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement