Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വടകരയില്‍ ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് വിജയാഘോഷം ഒരു കൂട്ടർക്ക് മാത്രം.

വടകരയില്‍ ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് വിജയാഘോഷം ഒരു കൂട്ടർക്ക് മാത്രം.


കോഴിക്കോട്: വടകരയില്‍ ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തില്‍ തീരുമാനം.
        തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് വിജയിച്ച പാർട്ടി / മുന്നണിക്കാര്‍ക്ക് മാത്രമാണ് ആഘോഷ പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. വൈകിട്ട് ഏഴു മണി വരെ മാത്രമാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാൻ അനുമതി. അതേസമയം, വാഹന ഘോഷയാത്രകള്‍ അനുവദിക്കില്ല. സര്‍വ്വകക്ഷി യോഗമാണ് ഇതു സംബന്ധിച്ച്‌ തീരുമാനം കൈകൊണ്ടത്.
ദേശീയ തലത്തിൽ വിജയിക്കുന്ന പാർട്ടി / മുന്നണിക്കാർക്ക് പിറ്റേദിവസം രാവിലെ മാത്രമേ പ്രകടനം നടത്താൻ അനുമതിയുള്ളൂ.

Post a Comment

0 Comments

Ad Code

Responsive Advertisement