Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു.

മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു.


വയനാട്: സ്കൂൾ പരിസരത്തെ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കൊമ്പഴക്കുഴിയിൽ റാഫി (34) ആണ് മരിച്ചത്. നീർവാരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനായി എത്തിയതായിരുന്നു റാഫി. ചാഞ്ഞു കിടക്കുന്ന മരക്കൊമ്പ് അപടകഭീഷണി ആയതിനാൽ വെട്ടാൻ കയറിയതായിരുന്നു. ഉണങ്ങിയ കമ്പിൽ ചവിട്ടിയപ്പോൾ ഒടിഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement