Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴ: മേട്ടുപ്പാളയം -ഊട്ടി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

കനത്ത മഴ: മേട്ടുപ്പാളയം -ഊട്ടി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഊട്ടി: റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം -ഊട്ടി റൂട്ടില്‍ ട്രെയിൻ സർവീസ് റദ്ദാക്കിയത്. കല്ലുകള്‍ പൂർണ്ണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. നീലഗിരിയിലും കോയമ്പത്തൂരിലും അതിശക്തമായ മഴയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement