Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദോഷം മാറ്റാനായുള്ള പൂജയ്ക്കിടെ ബോധരഹിതയായ യുവതിക്ക് പീഡനം; ജ്യോതിഷി അറസ്റ്റിൽ.

ദോഷം മാറ്റാനായുള്ള പൂജയ്ക്കിടെ ബോധരഹിതയായ യുവതിക്ക് പീഡനം; അറബിക് ജ്യോതിഷി അറസ്റ്റിൽ.


തൃശൂർ: ദോഷം മാറ്റാനുള്ള പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച അറബിക് ജ്യോതിഷിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ഗവണ്മെൻറ് സ്‌കൂളിനടുത്ത് താമസിക്കുന്ന ഒറ്റപ്പാലം എസ്ആര്‍കെ നഗര്‍ പാലയ്ക്കപ്പറമ്പില്‍ യൂസഫലി (45) ആണ് അറസ്റ്റിലായത്. 
         പഴുവിലില്‍ അറബിക് ജ്യോതിഷം നടത്തിയിരുന്ന ഇയാള്‍ തൃശ്ശൂരുള്ള യുവതിയെ ദോഷംമാറ്റാനുള്ള പൂജയ്ക്കിടെ ബോധരഹിത ആക്കിയശേഷം പീഡിപ്പിച്ചെന്നാണ് കേസ്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement